My Creations

Wednesday, January 20, 2010

code available

Posted by രാജന്‍ വെങ്ങര at 12:29 AM No comments:

Saturday, January 16, 2010

മലയാളം സ്ക്രാപ്‌

Posted by രാജന്‍ വെങ്ങര at 11:14 AM No comments:
Labels: മലയാളം സ്ക്രാപ്‌

മലയാളം സ്ക്രാപ്‌



കോഡ് ആവശ്യമുള്ളവര്‍ കമെന്റിലൂടെ ആവശ്യപെട്ടാല്‍ നല്കുന്നതായിരിക്കും
Posted by രാജന്‍ വെങ്ങര at 11:05 AM 2 comments:
Labels: മലയാളം സ്ക്രാപ്‌

ഒരു നല്ല ദിവസം ആശംസിക്കുന്നു

Posted by രാജന്‍ വെങ്ങര at 9:04 AM 1 comment:
Labels: malayalam scrape

creative malayalam scrapes

Posted by രാജന്‍ വെങ്ങര at 8:28 AM 1 comment:
Labels: malayalam scrape
Posted by രാജന്‍ വെങ്ങര at 7:09 AM 1 comment:
Newer Posts Home
Subscribe to: Posts (Atom)

Followers

About Me

My photo
രാജന്‍ വെങ്ങര
ഏതെല്ലാം വഴികള്! ജീവിതം വിരിച്ചിട്ട നടവഴികളില്‍ ഞാനെന്റെ ഭാരമിറക്കിവച്ച ഒരു പാടത്താണിപടികളുണ്ട്.മറവിയുടെ പായല്‍ പരപ്പു വന്നു മൂടിയിട്ടില്ലാത്തിടങ്ങളില്‍,ഞാന്‍ കോറിയിട്ട നഖചിത്രങ്ങളിപ്പൊഴും ചിലയിടത്തൊക്കെ തെളിവാര്‍ന്നു കാണാം.എത്രയെത്ര ചങ്ങാതിമാര്‍,എത്രയെത്ര ജീവിത സഹചര്യങ്ങള്‍!!എന്തെല്ലാം ജീവനോപധികള്‍!!നീണ്ടയീ യാത്രയിപ്പോള്‍ ഈ മണലാരണ്യത്തിലെത്തിനില്‍ക്കുന്നു.ഏതെല്ലാം വേഷപകര്‍ച്ചകള്‍,അതിജീവനത്തിനായി അണിഞ്ഞാടിയ വേഷങ്ങള്‍.. ആ നാള്‍വഴികളില്‍,കുറച്ച് നാള്‍ ഒരു സ്റ്റുഡിയോവിലുണ്ടായിരുന്നു.അന്നു കയറികൂടിയ ഫോട്ടോകമ്പം ഇപ്പൊഴും ഒഴിയാബധയായി എന്നോടൊപ്പമുള്ളതുകൊണ്ട് നിങ്ങള്‍ക്കിങ്ങനെ ഒരു ബ്ലോഗു കൂടി സഹിക്കേണ്ടി വരുന്നു.ക്ഷമിക്കുക.ആധുനിക സാങ്കേതികതയുടെ വലിയ കീറാമുട്ടികളൊന്നും അത്ര വശമില്ലാത്തതിനാല്‍ വലിയ കാഴ്ച്ചകളൊന്നും നിങ്ങള്‍ക്കിവിടെ കാണാന്‍ സാധിക്കില്ല.എന്നാലും,അല്‍പ്പ കൌതുകം ജനിപ്പിക്കുവാന്‍ പോന്ന കുഞ്ഞു കാഴ്ച്ചകള്‍ ഒരുക്കുവാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. നിങ്ങളുടെ പ്രതികരണങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട്...സ്നേഹപൂര്‍വ്വം രാജന്‍ വെങ്ങര.
View my complete profile

Blog Archive

  • ▼  2010 (8)
    • ►  May (2)
    • ▼  January (6)
      • code available
      • മലയാളം സ്ക്രാപ്‌
      • മലയാളം സ്ക്രാപ്‌
      • ഒരു നല്ല ദിവസം ആശംസിക്കുന്നു
      • creative malayalam scrapes
      • No title
Watermark theme. Powered by Blogger.